വയനാട്: അമ്പലവയലിൽ ക്വാറി കുളത്തിൽ കാണാതായ 21കാരിയുടെ മൃതദേഹം കണ്ടെത്തി. അമ്പലവയൽ ചീനിക്കാമൂല സ്വദേശി പ്രവീണയാണ് മരിച്ചത്. 21 വയസ്സുകാരിയായ പ്രവീണ രാവിലെ ക്വാറി കുളത്തിൽ ചാടുന്നത് കണ്ടതായി നാട്ടുകാർ പറഞ്ഞു. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്.
കേരള വിഷൻ വാർത്തകൾ ഉടനടി നിങ്ങളുടെ മൊബൈലിൽ സൗജന്യമായി ലഭിക്കാൻ താഴെ കാണുന്ന ചുവന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/HOQ5esXFP6sK82lAIwnJE0