Breaking News
ക്വാറി കുളത്തിൽ കാണാതായ 21കാരിയുടെ മൃതദേഹം കണ്ടെത്തി
വയനാട്: അമ്പലവയലിൽ ക്വാറി കുളത്തിൽ കാണാതായ 21കാരിയുടെ മൃതദേഹം കണ്ടെത്തി. അമ്പലവയൽ ചീനിക്കാമൂല സ്വദേശി പ്രവീണയാണ് മരിച്ചത്. 21 വയസ്സുകാരിയായ പ്രവീണ രാവിലെ ക്വാറി കുളത്തിൽ ചാടുന്നത് കണ്ടതായി നാട്ടുകാർ...