Breaking News

പാക്കിസ്ഥാനെ തോൽപ്പിച്ച് ഏഷ്യാകപ്പിൽ ശ്രീലങ്ക ചാമ്പ്യന്മാർ

ദുബായ്: ഏഷ്യാകപ്പ് ക്രിക്കറ്റ് കിരീടം ശ്രീലങ്കയ്ക്ക്. ഫൈനലിൽ പാക്കിസ്ഥാനെ 23 റൺസിന് തോൽപ്പിച്ചു. 171 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാൻ 147 റൺസിന് പുറത്തായി. ഏഷ്യാ കപ്പിൽ ശ്രീലങ്കയുടെ ആറാം കിരീടമാണിത്. എട്ടു വർഷത്തിന് ശേഷമാണ് ശ്രീലങ്കയുടെ കിരീടനേട്ടം.

നാലു വിക്കറ്റ് വീഴ്ത്തിയ പ്രമോദ് മധുഷാനും മൂന്ന് വിക്കറ്റ് വീഴ്ത്തിയ വാനിന്ദു ഹസരംഗയുമാണ് പാകിസ്താനെ തകര്‍ത്തത്.”

രാജ്യം ആഭ്യന്തര സംഘര്‍ഷങ്ങളിലും ദാരിദ്ര്യത്തിലും ഉഴറുന്നതിനിടെയാണ് ശ്രീലങ്കയ്ക്ക് ആശ്വാസമായി ഏഷ്യാ കപ്പ് കിരീടം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top