Breaking News

സൂപ്പർ ഫോറിൽ ഇന്ത്യക്ക് രണ്ടാം തോൽവി

ദുബായ്: ഏഷ്യാകപ്പ് ക്രിക്കറ്റ് സൂപ്പർ ഫോറിൽ ഇന്ത്യക്ക് രണ്ടാം തോൽവി. ഇന്ത്യയെ ആറ് വിക്കറ്റിന് ശ്രീലങ്ക തോൽപ്പിച്ചു. 174 റൺസ് ലക്ഷ്യം ഒരു പന്ത് ബാക്കി നിർത്തി ശ്രീലങ്ക മറികടന്നു. ഇതോടെ ഇന്ത്യയുടെ ഫൈനൽ സാധ്യത മങ്ങി.

അര്‍ധ സെഞ്ചുറികള്‍ നേടിയ പഥും നിസ്സങ്കയും കുശാല്‍ മെന്‍ഡിസുമാണ് ലങ്കന്‍ വിജയത്തിന് അടിത്തറ പാകിയത്. സൂപ്പര്‍ ഫോറിലെ രണ്ടാം ജയത്തോടെ ലങ്ക ഫൈനല്‍ ബര്‍ത്ത് ഉറപ്പാക്കി. രണ്ടാം തോല്‍വിയോടെ ഇന്ത്യയുടെ ഫൈനല്‍ പ്രതീക്ഷ അനിശ്ചിതത്വത്തിലായി.”അവസാന ഓവറില്‍ ലങ്കയ്ക്ക് ജയിക്കാന്‍ ഏഴു റണ്‍സ് വേണമെന്നിരിക്കേ നന്നായി പന്തെറിഞ്ഞ അര്‍ഷ്ദീപ് സിങ്ങിനും ലങ്കന്‍ ജയത്തെ തടയാനായില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top