Breaking News

24കാരി ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ചു, ഭർത്താവിനും അമ്മയ്ക്കുമെതിരെ കേസെടുത്തു

കണ്ണൂർ കരിവള്ളൂരില്‍  യുവതി ഭര്‍തൃവീട്ടില്‍ ജീവനൊടുക്കി. 24കാരിയായ സൂര്യ ആണ് ഭര്‍ത്താവ് രാ​ഗേഷിന്റെ വീട്ടില്‍ തൂങ്ങിമരിച്ചത്.സൂര്യക്ക് എട്ട് മാസം പ്രായമുള്ള ഒരു കുഞ്ഞുമുണ്ട്.

ഭര്‍ത്താവ് രാ​ഗേഷിനും അമ്മയ്ക്കുമെതിരെ പയ്യന്നൂര്‍ പൊലീസ് കേസെടുത്തു. രാ​ഗേഷും അമ്മയും സൂര്യയെ പീഡിപ്പിച്ചിരുന്നെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

കേരള വിഷൻ വാർത്തകൾ ഉടനടി നിങ്ങളുടെ മൊബൈലിൽ  ലഭിക്കാൻ താഴെ കാണുന്ന ചുവന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/FS9fnZYhcsiF08tIjOpzAn

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top