Breaking News
24കാരി ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ചു, ഭർത്താവിനും അമ്മയ്ക്കുമെതിരെ കേസെടുത്തു
കണ്ണൂർ കരിവള്ളൂരില്‍ യുവതി ഭര്‍തൃവീട്ടില്‍ ജീവനൊടുക്കി. 24കാരിയായ സൂര്യ ആണ് ഭര്‍ത്താവ് രാഗേഷിന്റെ വീട്ടില്‍ തൂങ്ങിമരിച്ചത്.സൂര്യക്ക് എട്ട് മാസം പ്രായമുള്ള ഒരു കുഞ്ഞുമുണ്ട്. ഭര്‍ത്താവ് രാഗേഷിനും അമ്മയ്ക്കുമെതിരെ പയ്യന്നൂര്‍ പൊലീസ്...