Breaking News

രാമചന്ദ്രൻ മൊകേരി അന്തരിച്ചു

കോഴിക്കോട്: പ്രമുഖ നാടക പ്രവർത്തകൻ രാമചന്ദ്രൻ മൊകേരി അന്തരിച്ചു. ജോൺ എബ്രഹാം സംവിധാനം ചെയ്ത അമ്മ അറിയാൻ, രവീന്ദ്രന്റെ ഒരേ തൂവൽ പക്ഷികൾ, ഗലീലിയോ, പിക്സേലിയ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

നിരവധി നാടകങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top