Latest News
ധനലക്ഷ്മി ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ഓണാഘോഷവും കസ്റ്റമർ മീറ്റും തിങ്കളാഴ്ച; 1500 കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ കൈമാറും, 300 അധ്യാപകരെ ആദരിക്കും
തൃശൂർ: ധനലക്ഷ്മി ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ഓണാഘോഷവും കസ്റ്റമർ മീറ്റും തിങ്കളാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ തൃശ്ശൂര്‍ പ്രസ് ക്ലബ്ബിൽ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കമ്പനിയുടെ 55 ശാഖകളെ 9 ഗ്രൂപ്പുകളായി...