തൃശൂർ:പൂര നഗരിയിൽ ആന വിരണ്ടോടി. അനിഷ്ട സംഭവങ്ങൾ ഇല്ല. പനമ്പട്ടകൾ ഇട്ടുകൊടുത്ത് ശാന്തമാക്കാൻ ശ്രമിച്ചെങ്കിലും അൽപ്പദൂരം ഓടിയ ആനയെ ഉടൻ തന്നെ തളച്ചു. ഇടഞ്ഞത് മച്ചാട് ധർമൻ എന്ന ആനയാണ്.
വാർത്തകൾ ഉടനടി നിങ്ങളുടെ മൊബൈലിൽ സൗജന്യമായി ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/GuudxtLhAiIG4uoIVbclOR