കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 120 രൂപയാണ് കുറഞ്ഞത്. ഒരു പവന് സ്വര്‍ണത്തിന്റെ വില 38,720 രൂപ.ഗ്രാം വില 15 രൂപ കുറഞ്ഞ് 4840 ആയി.
ഇന്നലെ പവന് വിലയില്‍ 440 രൂപയുടെ വര്‍ധന രേഖപ്പെടുത്തിയിരുന്നു.