Breaking News

പെഗസസ് സംസ്ഥാനങ്ങള്‍ വാങ്ങിയോ? വിവരം തേടി സുപ്രീംകോടതി

ന്യൂഡൽഹി:പെഗസസ് ചാര സോഫ്റ്റ്വെയർ സംസ്ഥാനങ്ങള്‍ വാങ്ങിയോ എന്ന് അന്വേഷണം. സുപ്രീം കോടതി രൂപീകരിച്ച ജസ്റ്റിസ് ആർ വി രവീന്ദ്രന്റെ അധ്യക്ഷതയിലുള്ള വിദഗ്ധ സമിതിയാണ് നിർദേശം നൽകിയത്. പെഗസസ് വാങ്ങിയെങ്കില്‍ ആരാണ് അനുമതി നല്‍കിയതെന്ന് അറിയിക്കണം. സോഫ്റ്റ്‌വെയറിന്റെയും ലൈസന്‍സിന്റെയും വിശദാംശങ്ങള്‍ നല്‍കാനും കോടതി നിര്‍ദേശിച്ചു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top