Latest News

വേങ്ങരയില്‍ വന്‍ ലഹരിമരുന്ന് വേട്ട, ഒന്നരക്കോടിയുടെ എംഡിഎംഎ പിടികൂടി

മലപ്പുറം വേങ്ങരയില്‍ വന്‍ ലഹരി മരുന്ന് വേട്ട. 780 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്.രണ്ട് പേര്‍ പൊലീസ് പിടിയിലായി.

ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച ലഹരി മരുന്നാണ് പിടിച്ചെടുത്തത്. പിടിയിലായിരിക്കുന്നവര്‍ വേങ്ങര സ്വദേശികളാണ്.

ഫഹദ്, മുഹമ്മദ് അഷറഫ് എന്നിവരാണ് പിടിയിലായത്. രാജ്യാന്തര വിപണിയില്‍ ഒന്നര കോടിയോളം രൂപ വില വരുന്ന എംഡിഎംഎയാണ് പിടിച്ചെടുത്തിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top