Breaking News

കെഎസ്‌ആര്‍ടിസി ബസില്‍ ഡ്രൈവർക്കെതിരെ വിദ്യാർഥിനി, പീഡിപ്പിക്കാൻ ശ്രമമെന്ന് പരാതി

കൊച്ചി:കെഎസ്‌ആര്‍ടിസി ബസില്‍ പീഡനശ്രമമെന്ന് വിദ്യാര്‍ത്ഥിനിയുടെ പരാതി. ശനിയാഴ്ച ബംഗളൂരുവിലേക്ക് പോയ സൂപ്പര്‍ ഡീലക്‌സ് ബസില്‍ യാത്ര ചെയ്യുന്നതിനിടെ കൃഷ്ണഗിരിക്ക് സമീപം വച്ച്‌ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് വിദ്യാര്‍ത്ഥിനി ആരോപിച്ചു.

പത്തനംതിട്ട ഡിപ്പോ ഡ്രൈവര്‍ ഷാജഹാന് എതിരെയാണ് പരാതി നല്‍കിയത്.

ഇ-മെയില്‍ വഴി നല്‍കിയ പരാതിയില്‍ കെഎസ്‌ആര്‍ടിസി വിജിലന്‍സ് അന്വേഷണം തുടങ്ങി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top