Breaking News

പി.ശശിയുടെ നിയമനത്തെ വിമര്‍ശിച്ച് പി. ജയരാജന്‍

തിരുവനന്തപുരം:പി ശശിയുടെ നിയമത്തിൽ വിമർശനമുന്നയിച്ചു  പി.ജയരാജന്‍. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി നിയമനത്തില്‍ സൂക്ഷ്മത പുലര്‍ത്തണം. മുന്‍പ് ചെയ്ത തെറ്റ് ആവര്‍ത്തിക്കാന്‍ ഇടയുണ്ട്. എന്നാല്‍ നിയമനം ചര്‍ച്ച ചെയ്യുമ്പോഴല്ല എതിര്‍പ്പ് അറിയിക്കേണ്ടതെന്ന് കോടിയേരി  പറഞ്ഞു. സംസ്ഥാന സമിതിയിലല്ലേ ചര്‍ച്ച ചെയ്യാന്‍ പറ്റുവെന്ന് പി.ജയരാജന്‍റെ മറുപടി. ചുമതലവിഭജനത്തില്‍ സന്തുലനം പാലിച്ചില്ലെന്ന് എ.എന്‍ ഷംസീറും വിമര്‍ശനമുന്നയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top