Breaking News

രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ലങ്കയ്ക്ക് തോൽവി, പരമ്പര ഇന്ത്യ തൂത്തുവാരി

ബംഗളൂരു:ഇന്ത്യയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ശ്രീലങ്കയ്ക്ക് ദയനീയ തോൽവി. 238 റൺസിനാണ് ഇന്ത്യ ശ്രീലങ്കയെ കീഴടക്കിയത്. ഇന്ത്യ ഉയർത്തിയ 447 റൺസിന്റെ കഠിനമായ വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക, 59.3 ഓവറിൽ 208 റൺസിന് എല്ലാവരും പുറത്തായി. മത്സരത്തിൽ ആദ്യ സെഞ്ചുറി കുറിച്ച കരുണരത്‌നെ, 107 റൺസെടുത്ത് പുറത്തായി.ഈ വിജയത്തോടെ, രണ്ടു ടെസ്റ്റുകൾ ഉൾപ്പെടുന്ന പരമ്പര ഇന്ത്യ തൂത്തുവാരി. മൊഹാലിയിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യ ഇന്നിങ്സിനും 222 റൺസിനുമാണ് ശ്രീലങ്കയെ തോൽപ്പിച്ചു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top