Breaking News
രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ലങ്കയ്ക്ക് തോൽവി, പരമ്പര ഇന്ത്യ തൂത്തുവാരി
ബംഗളൂരു:ഇന്ത്യയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ശ്രീലങ്കയ്ക്ക് ദയനീയ തോൽവി. 238 റൺസിനാണ് ഇന്ത്യ ശ്രീലങ്കയെ കീഴടക്കിയത്. ഇന്ത്യ ഉയർത്തിയ 447 റൺസിന്റെ കഠിനമായ വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക, 59.3 ഓവറിൽ...