തിരുവനന്തപുരം: കളിക്കുന്നതിനിടെ കഴുത്തില്‍ കയര്‍ കുരുങ്ങി പതിമൂന്ന് വയസുകാരന് മരിച്ചു.നെടുമങ്ങാട് മാണിക്യപുരം സ്വദേശിയായ സൂരജ് ആണ് കഴുത്തില്‍ കയര്‍കുരുങ്ങി മരിച്ചത്. മാണിക്യപുരം സെന്റ് തെരേസാസ് സ്കൂള്‍ ഏഴാംക്ലാസ് വിദ്യാര്‍ഥിയാണ്.
ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.സൂരജിനെ ഉടന്‍ തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ ആയില്ല.