Breaking News

കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഐഎസ്എൽ സെമിയില്‍; മുംബൈ പുറത്ത്; ഹൈദരാബാദിന് ജയം

പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ സെമി ഫൈനലില്‍ പ്രവേശിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ്. ഇന്ന് നടന്ന മല്‍സരത്തില്‍ ഹൈദരാബാദ് എഫ് സി മുംബൈ എഫ് സിയെ 2-1ന് പരാജയപ്പെടുത്തിയതോടെയാണ് മഞ്ഞപ്പടയുടെ പ്ലേ ഓഫ് സ്വപ്‌നം സാക്ഷാല്‍ക്കരിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top