വത്തിക്കാൻ:യുദ്ധത്തില്‍ റഷ്യയെ പ്രതിഷേധമറിയിച്ചും സമാധാനത്തിനായി ആഹ്വാനം ചെയ്തും മാര്‍പ്പാപ്പ. വത്തിക്കാനിലെ റഷ്യന്‍ എംബസിയിലേക്ക് നേരിട്ടെത്തി മാര്‍പ്പാപ്പ ആശങ്ക രേഖപ്പെടുത്തി. അസാധാരണ സാഹചര്യങ്ങളിലാണ് മാര്‍പ്പാപ്പ ഇത്തരം സന്ദര്‍ശനങ്ങള്‍ നേരിട്ട് നടത്താറുള്ളത്. യുദ്ധം മാനവീകതയുടെയും രാഷ്ട്രീയത്തിന്റെയും പരാജയമാണെന്നും പൈശാചിക ശക്തികള്‍ക്കു മുന്നിലെ കീഴടങ്ങലാണെന്നും ഫ്രാന്‍സിസ് മാര്‍പ്പാപ്പ ട്വീറ്റ് ചെയ്തു.
യുദ്ധം മാനവീകതയുടെയും രാഷ്ട്രീയത്തിന്റെയും പരാജയം,ആശങ്ക രേഖപ്പെടുത്തി മാർപാപ്പ
By
February 26, 2022 7:40 am