Breaking News
യുദ്ധം മാനവീകതയുടെയും രാഷ്ട്രീയത്തിന്റെയും പരാജയം,ആശങ്ക രേഖപ്പെടുത്തി മാർപാപ്പ
വത്തിക്കാൻ:യുദ്ധത്തില്‍ റഷ്യയെ പ്രതിഷേധമറിയിച്ചും സമാധാനത്തിനായി ആഹ്വാനം ചെയ്തും മാര്‍പ്പാപ്പ. വത്തിക്കാനിലെ റഷ്യന്‍ എംബസിയിലേക്ക് നേരിട്ടെത്തി മാര്‍പ്പാപ്പ ആശങ്ക രേഖപ്പെടുത്തി. അസാധാരണ സാഹചര്യങ്ങളിലാണ് മാര്‍പ്പാപ്പ ഇത്തരം സന്ദര്‍ശനങ്ങള്‍ നേരിട്ട് നടത്താറുള്ളത്. യുദ്ധം...