Breaking News

കേപ്ടൗൺ ടെസ്റ്റിൽ ഇന്ത്യയ്ക്ക് തോൽവി,പരമ്പര ദക്ഷിണാഫ്രിക്കയ്ക്ക്

Keegan

ന്യുലാൻഡ്സ്:കേപ്ടൗൺ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് തോൽവി. ഏഴു വിക്കറ്റ് ജയത്തോടെ മത്സരവും പരമ്പരയും (2-1) ദക്ഷിണാഫ്രിക്ക സ്വന്തമാക്കി.”സെഞ്ചൂറിയനിൽ നടന്ന ഒന്നാം ടെസ്റ്റ് 113 റൺസിന് ജയിച്ച ഇന്ത്യ, ജൊഹാനസ്ബർഗിൽ നടന്ന രണ്ടാം ടെസ്റ്റിൽ ഏഴു വിക്കറ്റിന്റെ തോൽവി വഴങ്ങിയിരുന്നു.

കേപ്ടൗണിൽ നടന്ന മൂന്നാം ടെസ്റ്റിൽ ഇന്ത്യ ഉയർത്തിയ 212 റൺസ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ദക്ഷിണാഫ്രിക്ക മറികടന്നു.

സ്കോർ: ഇന്ത്യ – 10/223, 10/198, ദക്ഷിണാഫ്രിക്ക – 10/210, 3/212.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top