Breaking News

മൂന്നാം ടെസ്റ്റും തോറ്റു, ആഷസ് പരമ്പര ഓസ്ട്രേലിയയ്ക്ക്

മെൽബൺ:മൂന്നാം ടെസ്റ്റിലും ഇം​ഗ്ലണ്ടിനെ കീഴടക്കി ആഷസ് പരമ്പര ഓസ്ട്രേലിയ സ്വന്തമാക്കി.14 റണ്‍സിനാണ് മൂന്നാം ടെസ്റ്റില്‍ ഇം​ഗ്ലണ്ട് തോല്‍വി വഴങ്ങിയത്. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര 3-0 ന് ഓസ്‌ട്രേലിയ സ്വന്തമാക്കി.82 റണ്‍സിന്റെ ലീഡ് വഴങ്ങിയ ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്‌സില്‍ 68 റണ്‍സിനാണ് പുറത്തായത്. ഇംഗ്ലണ്ടിന്റെ ജേംസ് ആന്‍ഡേഴ്‌സനെ പുറത്താക്കി കാമറൂണ്‍ ഗ്രീനാണ് കളി അവസാനിപ്പിച്ചത്. സ്‌കോട്ട് ബോളന്‍ഡാണ് കളിയിലെ താരം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top