Breaking News

മുംബൈ ടെസ്റ്റിൽ ഇന്ത്യയ്ക്ക് ജയം,പരമ്പര

മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെയും ട്വന്റി 20 ലോകകപ്പിലെയും തോൽവിക്ക് ന്യൂസീലൻഡിനോട് പകരം വീട്ടി ഇന്ത്യ. രണ്ടാം ടെസ്റ്റിൽ കിവീസിനെ 372 റൺസിന് തകർത്ത് രണ്ടു ടെസ്റ്റുകളടങ്ങിയ പരമ്പര ഇന്ത്യ സ്വന്തമാക്കി (1-0). കാൺപുരിൽ നടന്ന ആദ്യ ടെസ്റ്റ് സമനിലയിൽ കലാശിച്ചിരുന്നു. നാട്ടിൽ ഇന്ത്യയുടെ തുടർച്ചയായ 14-ാം ടെസ്റ്റ് പരമ്പര വിജയമാണിത്.

സ്കോർ: ഇന്ത്യ 325, ഏഴിന് 276 ഡിക്ലയേർഡ് ന്യൂസീലൻഡ് 62, 167.”ഇന്ത്യ ഉയർത്തിയ 540 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ കിവീസ് 167 റൺസിൽ കൂടാരം കയറുകയായിരുന്നു. നാലു വിക്കറ്റുകൾ വീതം വീഴ്ത്തിയ ആർ. അശ്വിനും ജയന്ത് യാദവുമാണ് കിവീസിനെ തകർത്തത്.

1 Comment

1 Comment

  1. sabu

    December 6, 2021 at 11:47 am

    ഈ കപ്പ് കിട്ടിയത് കൊണ്ട് എന്താ കാര്യം. വേൾഡ് കപ്പ് കളിച്ചപ്പോൾ അവരോടു തൊട്ടു തുന്നം പേടിയില്ലേ. നമ്മൾ ന്യൂസിലാൻഡ് ആയിട്ടു ജയിച്ചെങ്കിൽ വേൾഡ് കപ്പ് ഇന്ന് ഇന്ത്യയിൽ ഉണ്ടായേനെ

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top