Ernakulam

ഇടിമിന്നലേറ്റ് യുവാവ് മരിച്ചു

Photo:Baby K Philipose

എടയ്ക്കാട്ടുവയൽ:ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. എടയ്ക്കാട്ടുവയൽ ഒലിപ്പുറം മഞ്ചക്കുഴിയിൽ രാജന്റെ മകൻ
അനന്ദു രാജ് (28) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി  7 മണിക്ക് വീട്ടിലിരുന്ന് ചായ കുടിക്കുന്നതിനിടെയായിരുന്നു സംഭവം.
സഹോദരൻ അനുരാജ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top