എടയ്ക്കാട്ടുവയൽ:ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. എടയ്ക്കാട്ടുവയൽ ഒലിപ്പുറം മഞ്ചക്കുഴിയിൽ രാജന്റെ മകൻഅനന്ദു രാജ് (28) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 7 മണിക്ക് വീട്ടിലിരുന്ന് ചായ കുടിക്കുന്നതിനിടെയായിരുന്നു സംഭവം.സഹോദരൻ അനുരാജ്.
ലക്നൗ:ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും മധ്യപ്രദേശിലും ഇടിമിന്നലേറ്റ് 68 പേര്‍ക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശില്‍ 41 പേരും രാജസ്ഥാനില്‍ 20 പേരും മധ്യപ്രദേശില്‍ 7 പേരുമാണ് മരിച്ചത്. യുപിയില്‍ പ്രയാഗ് രാജ്, കാണ്‍പുര്‍, ഫിറോസാബാദ്,...