കൊച്ചി: പൂജാ ബംപർ ഒന്നാംസമ്മാനമായ അഞ്ചുകോടി രൂപ അടിച്ച ടിക്കറ്റ് തൻറെ പക്കൽ ആയിരുന്നുവെന്ന് വെളിപ്പെടുത്തി വില്പനക്കാരനായ മോളെപറമ്പിൽ യാക്കോബ്. ടിക്കറ്റ് ഇന്ന് കനറാ ബാങ്ക് കൂത്താട്ടുകുളം ശാഖയിൽ ഏൽപ്പിച്ചുവെന്നും യാക്കോബ് പറഞ്ഞു. തനിക്ക് പനിയുടെ ലക്ഷണങ്ങൾ ഉണ്ടായിരുന്നു അതുകൊണ്ട് ബാങ്കിൽ പോകാൻ വൈകും എന്ന് കരുതിയതുകൊണ്ടാണ് ടിക്കറ്റ് ഉള്ള കാര്യം വെളിപ്പെടുത്താൻ വൈകിയതെന്നും യാക്കോബ്.
വാർത്തകൾ ഉടനടി നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/FS9fnZYhcsiF08tIjOpzAn