Latest News

ജോക്കർ ആക്രമണം, ഈ ആപ്പുകൾ നിങ്ങളുടെ മൊബൈലിലുണ്ടെങ്കിൽ ഉടനടി നീക്കം ചെയ്യുക

ന്യൂഡൽഹി:സൈബര്‍ ലോകത്തെ നടുക്കി വീണ്ടും ജോക്കര്‍ മാല്‍വെയറിന്റെ ആക്രമണം. ആന്‍ഡ്രോയ്ഡ് ഡിവൈസുകളിലെ ആപ്ലിക്കേഷനുകളിലാണ് ഇത്തവണ മാല്‍വെയര്‍ കടന്നുകൂടിയിരിക്കുന്നത്.ഉപഭോക്താക്കളുടെ എസ്‌എംഎസ്, കോണ്ടാക്‌ട് ലിസ്റ്റ്, ഡിവൈസ് ഇന്‍ഫര്‍മേഷന്‍, ഒടിപികള്‍ എന്നിവ ചോര്‍ത്തിയെടുക്കുന്ന ജോക്കര്‍ മാല്‍വെയര്‍ വളരെയധികം അപകടകാരനാണ്. മുന്നറിയിപ്പ് ലഭിച്ചതോടെ ആപ്ലിക്കേഷനുകള്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.

ഇതിന് മുൻപും ജോക്കര്‍ മാല്‍വെയറിന്റെ ആക്രമണത്തെ തുടര്‍ന്ന് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ആപ്പുകള്‍ നീക്കം ചെയ്തിരുന്നു. വിദഗ്ധരുടെ നിര്‍ദേശത്തെ തുടര്‍ന്ന് പ്ലേ സ്റ്റോറില്‍ നിന്ന് ഒഴിവാക്കിയ ആപ്പുകള്‍ ഇവയാണ്.

1.super -click vpn

 

2.volume boosting hearing aid

 

3.battery charging animation bubble effects

 

4.flashlight flash alert on call

 

5.easy pdf scanner

 

6.smart tv remote

 

7.halloween coloring

 

8.classic emoji keyboard

 

9.volume booster louder sound equalizer

 

10.super hero-effect

 

11.battery charging animation wallpaper

 

12.dazzling keyboard

 

13.emojione keyboard

 

14.now qrcode scan

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top