Latest News
ജോക്കർ ആക്രമണം, ഈ ആപ്പുകൾ നിങ്ങളുടെ മൊബൈലിലുണ്ടെങ്കിൽ ഉടനടി നീക്കം ചെയ്യുക
ന്യൂഡൽഹി:സൈബര്‍ ലോകത്തെ നടുക്കി വീണ്ടും ജോക്കര്‍ മാല്‍വെയറിന്റെ ആക്രമണം. ആന്‍ഡ്രോയ്ഡ് ഡിവൈസുകളിലെ ആപ്ലിക്കേഷനുകളിലാണ് ഇത്തവണ മാല്‍വെയര്‍ കടന്നുകൂടിയിരിക്കുന്നത്.ഉപഭോക്താക്കളുടെ എസ്എംഎസ്, കോണ്ടാക്ട് ലിസ്റ്റ്, ഡിവൈസ് ഇന്‍ഫര്‍മേഷന്‍, ഒടിപികള്‍ എന്നിവ ചോര്‍ത്തിയെടുക്കുന്ന ജോക്കര്‍...