Breaking News

ന്യൂസിലൻഡിനെതിരെ ഇന്ത്യയ്ക്ക് വിജയത്തുടക്കം

ജയ്പൂർ:ന്യൂസിലൻഡിനെതിരായ ആദ്യ ട്വൻ്റി20യിൽ ഇന്ത്യക്ക് ജയം.ന്യൂസിലൻഡിനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ചു. 165 റൺസ് വിജയലക്ഷ്യം അവസാന ഓവറിൽ ഇന്ത്യ മറികടന്നു. സൂര്യകുമാർ യാദവ് അർധസെഞ്ചുറി നേടി.രോഹിത് ശർമ 48 റൺസ് നേടി.

സ്കോർ: ന്യൂസീലൻഡ് 20 ഓവറിൽ ആറിന് 164. ഇന്ത്യ 19.4 ഓവറിൽ അഞ്ചിന് 166.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top