Latest News

സാംസ്കാരിക പ്രവര്‍ത്തകന്‍ അഷ്‌റഫ്‌ മലയാളി അന്തരിച്ചു

പാലക്കാട്: സാംസ്കാരിക പ്രവര്‍ത്തകന്‍ അഷ്‌റഫ്‌ മലയാളി അന്തരിച്ചു. 52 വയസായിരുന്നു.കോവിഡ് ബാധിച്ച്‌ ഒറ്റപ്പാലത്തെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്നു. മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായിരുന്ന എ. എ മലയാളിയുടെ മകനാണ് അഷ്‌റഫ്. സാംസ്കാരിക സാമൂഹിക രം​ഗത്തെ നിരവധി പ്രമുഖര്‍ അദ്ദേഹത്തിന് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top