Breaking News

പ​ത്താം ക്ലാ​സ് വിദ്യാര്‍ഥിനി തൂങ്ങി മരിച്ച നിലയിൽ

കൊ​ടു​ങ്ങ​ല്ലൂ​ര്‍: പ​ത്താം ക്ലാ​സ് വിദ്യാര്‍ഥിനിയായ കൊടുങ്ങല്ലൂര്‍ കാ​വി​ല്‍​ക്ക​ട​വ് ടെ​ലി​ഫോ​ണ്‍ എ​ക്സ്ചേ​ഞ്ചി​ന് സ​മീ​പ​ത്തെ കൊ​ണ്ടി​യാ​റ രാ​ജേ​ഷി​ന്‍്റെ മ​ക​ള്‍ പാര്‍വതിയെ (15) വീടിനുള്ളില്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി.കൊ​ടു​ങ്ങ​ല്ലൂ​ര്‍ കെ.​കെ.​ടി.​എം.​ജി.​ജി.​എ​ച്ച്‌ സ്​​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി​യാ​ണ്. മാ​താ​വ്​: ജി​നു (എ​ട​ത്തി​രു​ത്തി എ​ല്‍.​പി സ്​​കൂ​ള്‍ പ്ര​ധാ​നാ​ധ്യാ​പി​ക).

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top