Breaking News

പ്രതിശ്രുത വരൻ്റെ മരണത്തിന് പിന്നാലെ യുവതിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി

വെഞ്ഞാറമൂട്:യു​വ​തി​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. തി​രു​വ​ല്ല സ്വ​ദേ​ശി സ്‌​റ്റെ​ഫി ജോ​ര്‍ജ് (24) ആ​ണ് മ​രി​ച്ച​ത്. പൂല്ലമ്പാറ  മു​ക്കി​ടി​ലി​ല്‍ വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന യു​വാ​വു​മാ​യി ഇ​വ​രു​ടെ വി​വാ​ഹ​നി​ശ്ച​യം ക​ഴി​ഞ്ഞി​രു​ന്നു. പ്ര​തി​ശ്രു​ത വ​ര​ന്‍ ഏതാനും ദിവസം മു​മ്ബ് ന്യു​മോ​ണി​യ ബാ​ധി​ച്ച്‌ മ​രി​ച്ചു. മൃ​ത​ദേ​ഹം കാ​ണാ​നെ​ത്തി​യ യു​വ​തി പി​ന്നീ​ട് മ​ട​ങ്ങി​പ്പോ​യി​ല്ല. ബു​ധ​നാ​ഴ്ച രാ​ത്രി 11ഓ​ടെ വീ​ട്ടി​നു​ള്ളി​ല്‍ തൂ​ങ്ങി​യ നി​ല​യി​ലാ​ണ്​ മൃ​ത​ദേ​ഹം ക​ണ്ട​ത്. വെ​ഞ്ഞാ​റ​മൂ​ട് പൊ​ലീ​സ് കേ​സെ​ടു​ത്ത്​ മൃ​ത​ദേ​ഹം പോ​സ്​​റ്റു​മോ​ര്‍ട്ട​ത്തി​ന​യ​ച്ചു.

ബ്രേക്കിംഗ് ന്യൂസുകൾ നിങ്ങളുടെ മൊബൈലിൽ ഉടനടി ലഭിക്കാൻ ക്ലിക്ക് ചെയ്യുക:

https://t.me/KeralaVisionOnline

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top