Breaking News

വി ആര്‍ ചൗധരി പുതിയ വ്യോമസേന മേധാവി

ന്യൂഡൽഹി:എയര്‍ മാര്‍ഷല്‍ വി ആര്‍ ചൗധരി വ്യോമസേനയുടെ പുതിയ മേധാവിയാകും. നിലവിലുള്ള മേധാവി ആര്‍ കെ എസ് ബദൗരിയ ഈ മാസം മുപ്പതിന് വിരമിക്കാന്‍ ഇരിക്കെയാണ് തീരുമാനം.നിലവില്‍ എയര്‍ സ്റ്റാഫ് വൈസ്.ചീഫാണ് ചൗധരി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top