ന്യൂഡൽഹി: രാജ്യത്ത് വീണ്ടും നാൽപതിനായിരം കടന്ന് പ്രതിദിന കൊവിഡ് കേസുകൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 45,352 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തേക്കാൾ പ്രതിദിന കേസുകളിൽ 3.6 ശതമാനം കുറവ്. ഇതോടെ ആകെ കൊവിഡ് കേസുകൾ 3,29,03,289 ആയി ഉയർന്നു.
രാജ്യത്ത് നാൽപതിനായിരം കടന്ന് കൊവിഡ്, കഴിഞ്ഞ ദിവസത്തേക്കാൾ നേരിയ കുറവ്
By
September 3, 2021 10:55 am