Breaking News

മകനെ വായിൽ നിന്ന് രക്തം വരുംവരെ ക്രൂരമായി മര്‍ദ്ദിച്ച്‌ അമ്മ,പോലീസ് കേസെടുത്തു

ചെന്നൈ: കുടുംബവഴക്കിനെ തുടര്‍ന്ന് മകനെ ക്രൂരമായി മര്‍ദ്ദിച്ച്‌ യുവതി. തമിഴ്‌നാട് ദിണ്ഡിവനത്ത് 24കാരിയായ യുവതിയാണ് തന്റെ രണ്ടു വയസ്സുള്ള മകനെ വായില്‍നിന്നു രക്തം വരുംവരെ മര്‍ദിച്ചത്.

ഈറോഡ് സത്യമംഗലത്തിനടുത്തുള്ള ദിണ്ഡിവനത്ത് ശനിയാഴ്ചയാണ് സംഭവം.

ഭര്‍ത്താവുമായി വഴക്കിട്ട ശേഷമാണ് യുവതി മകനെ മര്‍ദ്ദിച്ചതെന്നാണ് വിവരം.

യുവതി മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്തായതോടെ ഇവര്‍ക്കെതിരെ സത്യമംഗലം പൊലീസ് കേസെടുത്തു.

മര്‍ദനമേറ്റു കുട്ടിയുടെ വായില്‍നിന്നു പുറത്തുവന്ന രക്തം കൈകൊണ്ട് ഒപ്പിയെടുത്ത് ഇവര്‍തന്നെ മൊബൈല്‍ ക്യാമറയ്ക്കു മുന്‍പാകെ കാട്ടുന്നതും ദൃശ്യങ്ങളിലുണ്ട്. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top