Breaking News
കാബൂളിൽനിന്ന് രക്ഷപ്പെടാൻ വിമാനത്തിൽ തൂങ്ങികിടന്ന് യാത്ര; മൂന്ന് പേർ വീണു മരിച്ചു
കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം പിടിച്ചെടുത്തതിനു പിന്നാലെ രക്ഷപ്പെടാനായി വിമാനച്ചിറകിൽ തൂങ്ങികിടന്ന് യാത്ര ചെയ്ത മൂന്ന് പേർ വീണു മരിച്ചു. യുഎസ് വിമാനത്തിന്റെ ചിറകിൽ പിടിച്ചുകിടന്നു രക്ഷപ്പെടാൻ ശ്രമിച്ചവരാണ് മരിച്ചത്....