Breaking News

ബാണാസുര ഡാമില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

വയനാട്: ബാണാസുര ഡാമില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. തരിയോട് പത്താം മൈല്‍ സ്വദേശികളായ പൈലി – സുമ ദമ്പതികളുടെ മകന്‍ ഡെനിന്‍ ജോസ് പോളാണ് (17) അപകടത്തില്‍ പെട്ട് മരിച്ചത്. പിണങ്ങോട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് ഡെനിന്‍.

ഇന്നലെ വൈകിട്ട് കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ ഡാമിന്‍റെ വെള്ളച്ചാലില്‍ വീഴുകയായിരുന്നു ഡെനിന്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top