Kottayam

ഗായകൻ കോട്ടയം സുരേഷ് അന്തരിച്ചു

കോട്ടയം:ഗായകനും സംഗീത അധ്യാപകനുമായിരുന്ന കോട്ടയം സുരേഷ് (എന്‍. സുരേഷ് കുമാര്‍ ) അന്തരിച്ചു. ആകാശവാണിയില്‍ ഗസ്റ്റ് ആര്‍ട്ടിസ്റ്റ് ആയിരുന്ന സുരേഷ് നിരവധി ലളിതഗാനങ്ങള്‍ ആകാശവാണിയിലൂടെ ആലപച്ചിട്ടുണ്ട്.

സംഗീത കച്ചേരികളിലെയും ഗാനമേളകളിലെയും സ്ഥിരം സാന്നിധ്യമായിരുന്നു. മംഗളം ഓര്‍ക്കെസ്ട്രയിലും അംഗമായിരുന്നു. ധാരാളം സംഗീത ആല്‍ബങ്ങളും സുരേഷിന്‍്റേതായി പുറത്തു വന്നിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top