Breaking News

ഒളിമ്പിക്സിൽ ചരിത്രം കുറിച്ച് വനിതാ ഹോക്കി ടീം

ടോക്കിയോ:ഒളിമ്പിക്സിൽ ചരിത്രം കുറിച്ച് വനിതാ ഹോക്കി ടീം. ഹോക്കിയിൽ ഇന്ത്യ സെമിയിൽ കടന്നു. ചരിത്രത്തിൽ ആദ്യമായാണ് വനിതാ ഹോക്കി ടീം സെമിയിൽ പ്രവേശിക്കുന്നത്.

എതിരില്ലാത്ത ഒരു ​ഗോളിനാണ് ഇന്ത്യ സെമി തൊട്ടത്. ​ഗുർജിത് കൗറാണ് ഇന്ത്യയ്ക്കായി ​ഗോൾ നേടിയത്. ഓസ്ട്രേലിയയെ തോൽപ്പിച്ചുകൊണ്ടായിരുന്നു ഇന്ത്യയുടെ ചരിത്ര നേട്ടം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top