കൊളംബോ:ശ്രീലങ്കയ്ക്ക് എതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ബാറ്റിംഗ്. മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടം നേടി. ആദ്യ രണ്ട് ഏകദിനങ്ങളിൽ വിജയം നേടി ഇന്ത്യ പരമ്പര നേടിയിരുന്നു.നിതീഷ് റാണ, ചേതൻ സക്കറിയ, കെ ഗൗതം, രാഹുൽ ചഹാർ എന്നിവരും ഇന്ന് സഞ്ജുവിനൊപ്പം അരങ്ങേറും.
ഇന്ത്യയ്ക്ക് ബാറ്റിംഗ്, സഞ്ജു സാംസണ് ഏകദിന അരങ്ങേറ്റം
By
July 23, 2021 2:45 pm