Breaking News

വിഷു ബംപർ നറുക്കെടുത്തു,ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പർ ഇതാണ്  

തിരുവനന്തപുരം: കേരളാ സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ വിഷു ആഘോഷം ബംപർBR 79 നറുക്കെടുത്തു. രണ്ട് മണിയോടെ ആയിരുന്നു നറുക്കെടുപ്പ്. 250 രൂപയാണ് ടിക്കറ്റ് വില. 10 കോടി രൂപയാണ് ഒന്നാം സമ്മാനം.LB, BR, IB, FB, EB, VB, UB എന്നീ ആറ് സീരിസുകളിലെ ടിക്കറ്റുകളാണ് ലോട്ടറി വകുപ്പ് ഇറക്കിയിരിക്കുന്നത്.

രണ്ടാം സമ്മാനം 50 ലക്ഷം രൂപ. മൂന്നാം സമ്മാനം 60 ലക്ഷം (5 ലക്ഷം വീതം 12 പേര്‍ക്ക്). നാലാം സമ്മാനം 1 ലക്ഷം (അവസാന അഞ്ചക്കത്തിന്). ഇതു കൂടാം 5000, 2000, 1000, 500 രൂപയുടെ സമ്മാനങ്ങളുമുണ്ട്. മെയ് 23ന് നറുക്കെടുക്കേണ്ട ടിക്കറ്റായിരുന്നു ഇത്. എന്നാല്‍ കൊവിഡ് രണ്ടാം തരം​ഗത്തിന്റെ പശ്ചാത്തലത്തില്‍ നറുക്കെടുപ്പ് മാറ്റി വയ്ക്കുകയായിരുന്നു.

സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റുകളുടെ വിവരങ്ങള്‍

ഒന്നാം സമ്മാനം(10 crore)

LB 430240

സമാശ്വാസ സമ്മാനം(1,00,000/-)

IB 430240 FB 430240 EB 430240 VB 430240 UB 430240

രണ്ടാം സമ്മാനം (50,00,000/-)

EB 324372

മൂന്നാം സമ്മാനം (5,00,000/-)

LB 393378 IB 443552 FB 290452 EB 348770 VB 395288 UB 140448 LB 328427 IB 208286 FB 254829 EB 216128 VB 389826 UB 341238

നാലാം സമ്മാനം (1,00,000/-)

31278

അഞ്ചാം സമ്മാനം (5,000/-)

0150 5007 9140 0429 7350 7182 8324 4402 0663 3485 3580 3891 4754 3921 2994 7672 9794 0613 8869 0767 0503 1882 6898 9253 9760 4581 2601 2257 9462 4134 3877 0367 8230 4980 8764 4430

ആറാം സമ്മാനം (2,000/-)

7995 8331 4262 8949 4075 4112 0549 6129 5104 3290 4245 3784 8945 1383 7942 7958 7236 8809 9621 9636 4102 2373 3993 2097 2920 3347 5008 7046 3253 1203 3259 2152 7292 3207 6001 9565

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top