ട്വൻ്റി 20ലോകകപ്പ് മത്സരത്തിനുള്ള ടീം ഗ്രൂപ്പുകൾ തിരിച്ചു.ഒന്നാം ഗ്രൂപ്പിൽ കടുത്ത പോരാട്ടം.ഇന്ത്യയും പാകിസ്ഥാനും ഒരു ഗ്രൂപ്പിൽ.ഇന്ത്യയും പാകിസ്ഥാനും ഗ്രൂപ്പ് രണ്ടിലാണ്. ന്യൂസിലാൻഡ്, അഫ്ഗാനിസ്ഥാൻ എന്നിവയാണ് ഗ്രൂപ്പ് രണ്ടിലെ മറ്റ് ടീമുകൾ. ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, വെസ്റ്റിൻഡീസ് എന്നിവ ഗ്രൂപ്പ് ഒന്നിൽ മത്സരിക്കും.
ഇന്ത്യയും പാകിസ്ഥാനും ഒരു ഗ്രൂപ്പിൽ, ടി 20 ലോകകപ്പ് ഗ്രൂപ്പുകളായി
By
July 16, 2021 3:57 pm