തിരുവനന്തപുരം നെയ്യാര്‍ ഡാം പൊലീസിനുനേരെ കഞ്ചാവ് മാഫിയ പെട്രോള്‍ ബോംബ് എറിഞ്ഞു. ആക്രമണത്തില്‍ സി.പി.ഒ ടിനോ ജോസഫിന് പരുക്കേറ്റു. ഇന്ന് പുലര്‍ച്ചെ മൂന്നിന് പട്രോളിങിനിടെയാണ് ആക്രമണം. പൊലീസ് ജീപ്പും തകര്‍ത്തു. പ്രതികള്‍ വനത്തിനുള്ളില്‍ ഒളിവിലാണ്.