കോഴിക്കോട് ബിജെപി പ്രവര്‍ത്തകന്‍്റെ വീടിന് നേരെ ബോംബേറ്. പേരാമ്പ്രയ്ക്ക് അടുത്ത് പാലേരിയില്‍ ബിജെപി പ്രവര്‍ത്തകനായ ശ്രീനിവാസന്റെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്.ഇന്ന് പുലര്‍ച്ചെ 12.40-ഓടെയായിരുന്നു സംഭവം. ബോംബേറില്‍ ജനല്‍ ചില്ലുകള്‍ പൊട്ടുകയും...
തിരുവനന്തപുരം നെയ്യാര്‍ ഡാം പൊലീസിനുനേരെ കഞ്ചാവ് മാഫിയ പെട്രോള്‍ ബോംബ് എറിഞ്ഞു. ആക്രമണത്തില്‍ സി.പി.ഒ ടിനോ ജോസഫിന് പരുക്കേറ്റു. ഇന്ന് പുലര്‍ച്ചെ മൂന്നിന് പട്രോളിങിനിടെയാണ് ആക്രമണം. പൊലീസ് ജീപ്പും തകര്‍ത്തു....