Breaking News

വിമ്പിൾഡൻ വനിത സിംഗിൾസ് കിരീടം ഓസ്ട്രേലിയയുടെ ആഷ്‌ലി ബാർട്ടിയ്ക്ക്

ലണ്ടൻ:വിമ്പിൾഡൻ വനിത സിംഗിൾസ് കിരീടം ഓസ്ട്രേലിയയുടെ ആഷ്‌ലി ബാർട്ടി സ്വന്തമാക്കി. ഫൈനലിൽ ചെക് റിപബ്ലിക്കിന്റെ കരോലിന പ്ലിസ്കോവയെ തോൽപ്പിച്ചാണ് ആഷ്‌ലിയുടെ വിമ്പിൾഡനിലെ കിരീട നേട്ടം(6–3, 6–7, 6–3).

കഴിഞ്ഞമാസം ഫ്രഞ്ച് ഓപ്പണിൽ പരുക്കേറ്റു പിൻമാറേണ്ടിവന്ന ബാർട്ടിയുടെ ഉജ്വല തിരിച്ചുവരവാണ് ഈ കിരീട നേട്ടം. 41 വർഷത്തിനുശേഷമാണ് ഒരു ഓസ്ട്രേലിയൻ വനിത വിമ്പിൾഡൻ ടെന്നിസ് ഫൈനലിലെത്തുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top