തിരുവനന്തപുരം:കോവിഡ് ബാധിച്ച് മരിച്ചവരുടെ പേരു വിവരങ്ങൾ പരസ്യപ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. ജില്ലാ അടിസ്ഥാനത്തിൽ പേര് വിവരങ്ങൾ പരസ്യപ്പെടുത്തും. കോവിഡ് മരണമെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചവയാണ് മരണങ്ങളാണ് പരസ്യപ്പെടുത്തുക.
സംസ്ഥാനത്ത് ഇതു വരെ 13,505 പേരാണ് കോവിഡ് ബാധിച്ച് മരിച്ചതായി കണക്കുള്ളത്.