Latest News

തെരുവുനായയുടെ ആക്രമണത്തില്‍ 14 പേർക്ക് കടിയേറ്റു

 പത്തനംതിട്ടയില്‍ അബാന്‍ ജംഗ്ഷനില്‍ തെരുവുനായയുടെ ആക്രമണത്തില്‍ 14 പേര്‍ക്ക് കടിയേറ്റു.12 പുരുഷന്‍മാര്‍ക്കും രണ്ടു സ്ത്രീകള്‍ക്കുമാണ് കടിയേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല.

അബാ​ൻ ജം​ഗ്ഷ​ൻ വ​ഴി വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് വ​ന്ന​വ​ർ​ക്കാ​ണ് നാ​യ​യു​ടെ ആ​ക്ര​മ​ണം നേ​രി​ടേ​ണ്ടി​വ​ന്ന​ത്. രാ​വി​ലെ മു​ത​ൽ പ്ര​ദേ​ശ​ത്ത് അ​ല​ഞ്ഞു​തി​രി​ഞ്ഞ നാ​യ ആ​ളു​ക​ളെ ഓ​ടി​ച്ചി​ട്ട് ക​ടി​ക്കു​ക​യാ​യി​രു​ന്നു. നാ​യ​യ്ക്ക് പേ ​വി​ഷ​ബാ​ധ​യു​ണ്ടോ എ​ന്ന് സം​ശ​യി​ക്കു​ന്നു​ണ്ട്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top