Latest News

ഫ്രഞ്ച് ഓപ്പൺ വനിതാ കിരീടം ചെക്ക് താരം ബാർബറ ക്രജിക്കോവയ്ക്ക്

പാരീസ്:ഫ്രഞ്ച് ഓപ്പൺ വനിതാ ടെന്നീസ് കിരീടം ചെക്ക് താരം ബാർബറ ക്രജിക്കോവയ്ക്ക്.ഫൈനലിൽ റഷ്യൻ താരം അനസ്താസിയ പവ്ല്യുചെങ്കോവയെ 6-1,2-6,6-4 എന്ന സ്കോറിന് തോല്പിച്ചു.ആദ്യ ഗെയിം അനായാസമായി ക്രജിക്കോവ നേടിയെങ്കിലും ശക്തമായി തിരിച്ചു വന്നു രണ്ടാം ഗെയിം അനസ്താസിയ നേടി.മൂന്നാം ഗെയിമിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിൻ്റെ സൂചന നൽകിയെങ്കിലും കിരീടം ക്രസിക്കോവ കൈപ്പിടിയിലാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top