Breaking News

യൂ​റോ​പ്പ ലീ​ഗ് കി​രീ​ടം സ്വ​ന്ത​മാ​ക്കി വി​യ്യാ​റ​യ​ൽ

വാ​ഴ്സോ: സ്പാ​നി​ഷ് ക്ല​ബാ​യ വി​യ്യാ​റ​യ​ലി​ന് ച​രി​ത്ര നി​മി​ഷം. യൂ​റോ​പ്യ​ന്‍ ക്ല​ബ് ഫു​ട്ബോ​ള്‍ രം​ഗ​ത്തെ ര​ണ്ടാം​നി​ര​ക്കാ​രു​ടെ വേ​ദി​യാ​യ യു​വേ​ഫ യൂ​റോ​പ്പ ലീ​ഗ് കി​രീ​ടം സ്വ​ന്ത​മാ​ക്കി വി​യ്യാ​റ​യ​ല്‍. ക്ല​ബി​ന്‍റെ 98 വ​ര്‍​ഷ​ത്തെ ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ മേ​ജ​ര്‍ കി​രീ​ട​മാ​ണി​ത്. ഇം​ഗ്ലീ​ഷ് ക്ല​ബ് മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡി​നെ പെ​നാ​ല്‍​റ്റി​യി​ല്‍ വീ​ഴ്ത്തി​യാ​ണ് വി​യ്യാ​റ​യ​ല്‍ കി​രീ​ട​ത്തി​ല്‍ മു​ത്ത​മി​ട്ട​ത്.

നി​ശ്ചി​ത സ​മ​യ​ത്തും എ​ക്സ്ട്രാ മി​നി​റ്റി​ലും 1-1 എ​ന്ന നി​ല​യി​ലാ​യി​രു​ന്ന മ​ത്സ​രം പെ​നാ​ല്‍​റ്റി ഷൂ​ട്ടൗ​ട്ടി​ല്‍ എ​ത്തി​യ​പ്പോ​ള്‍ 11-10 എ​ന്ന സ്കോ​റി​ലാ​ണ് വി​യ്യാ​റ​യ​ല്‍ വി​ജ​യി​ച്ച​ത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top