തിരുവനന്തപുരം:കേരള രാഷ്ട്രീയത്തിൽ ചരിത്ര നിമിഷം. പിണറായി വിജയൻ രണ്ടാമതും കേരളത്തിന്റെ മുഖ്യമന്തിയായി സത്യപ്രതിജ്ഞ ചെയ്തു. സംസ്ഥാനത്തിൻ്റെ 23 മത് മുഖ്യമന്ത്രിയായാണ് പിണറായി വിജയൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു.
മന്ത്രിമാരിൽ ആദ്യം സത്യപ്രതിജ്ഞ ചെയ്തത് കെ രാജൻ, അവസാനം വീണാ ജോർജ്.
മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തത് ക്രമത്തിൽ:
കെ. രാജൻ
റോഷി അഗസ്റ്റിന്
കെ. കൃഷ്ണന്‍കുട്ടി
എ.കെ. ശശീന്ദ്രന്
അഹമ്മദ് ദേവര്‍കോവില്‍
ആന്റണി രാജു
വി. അബ്ദുറഹിമാന്
ജി.ആര്. അനില്‍
കെ.എന്‍. ബാലഗോപാല്‍
ആര്. ബിന്ദു
ജെ. ചിഞ്ചുറാണി
എം.വി. ഗോവിന്ദന്
പി.എ. മുഹമ്മദ് റിയാസ്
പി. പ്രസാദ്
കെ. രാധാകൃഷ്ണന്
പി. രാജീവ്
സജി ചെറിയാന്
വി. ശിവന്‍കുട്ടി
വി.എന്‍. വാസവന്
വീണാ ജോര്‍ജ്